'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുക അനുവദിച്ചെന്ന മന്ത്രിയുടെ പ്രഖ്യാപനം തെറ്റ്'
2024-06-22 0
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതം പൂർണമായി അനുവദിച്ചെന്ന മന്ത്രി വീണാജോർജിന്റെ പ്രഖ്യാനപത്തിനെതിരെ തദ്ദേശ സ്ഥാപന പ്രതിനിധികള്‍. മന്ത്രി നിയമസഭയില്‍ തെറ്റായ വിവരം നൽകിയെന്നാണ് പരാതി