കനത്ത ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ; എട്ടു ദിവസത്തിനിടെ മരിച്ചത് നൂറിലധികം പേർ

2024-06-22 2

ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ ആകെ മരണം 200 കടന്നു. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. എട്ടു ദിവസത്തിനിടെ നൂറിലധികം പേരാണ് മരിച്ചത്

Videos similaires