കരിപ്പൂരിലെ വീടുകൾക്ക് NOC ലഭിക്കാത്തതിൽ റിപ്പോർട്ട് നൽകണം; കലക്ടർക്ക് റവന്യൂ മന്ത്രിയുടെ നിർദേശം
2024-06-22
1
മലപ്പുറം കരിപ്പൂരിലെ വീടുകൾക്ക് എൻ.ഒ.സി ലഭിക്കാത്ത വിഷയത്തിൽ സർക്കാർ ഇടപെടൽ. ഒരാഴ്ചക്കകം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ മന്ത്രി മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകി.