ആരെയും മാറ്റി നിർത്താതെ എല്ലാവരെയും ചേർത്തു പിടിക്കണം; സന്ദേശവുമായി ഇൻക്ലൂസിവ് യോഗ

2024-06-22 0

ആരെയും മാറ്റി നിർത്താതെ എല്ലാവരെയും ചേർത്തു പിടിക്കണമെന്ന സന്ദേശം നൽകി ഇൻക്ലൂസിവ് യോഗ സംഘടിപ്പിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ദേവഗിരി കോളേജിലായിരുന്നു പരിപാടി. ഇരുന്നൂറ് ഭിന്ന ശേഷി കുട്ടികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്തു

Videos similaires