'എന്റെ മോനെ കോരിയെടുക്കാൻ ഞങ്ങൾ ചെന്നതാ, അവര് തരാൻ പറ്റൂല പറഞ്ഞ്, ഇപ്പോ എന്റെ മോൻ പോയി'

2024-06-22 3

കൊല്ലം പരവൂരിൽ ഷോക്കേറ്റ പതിനെട്ടുകാരൻ മരിക്കാൻ കാരണം ചികിത്സ നൽകാത്തതും ആംബുലൻസ് വൈകിപ്പിച്ചതും എന്ന് കുടുംബത്തിന്റെ ആരോപണം. നെടുങ്ങോലം താലൂക്ക് ആശുപത്രിക്ക് എതിരെയാണ് പരാതി. കഴിഞ്ഞ ദിവസമാണ് പുക്കുളം സ്വദേശി അജിത് കുമാർ ഷോക്കേറ്റ് മരിച്ചത്.

Videos similaires