'മുകേശിന്റെ പ്രവർത്തനം മോശം ആയിരുന്നു'; പരസ്പരം പഴിചാരി സിപിഎം - സിപിഐ

2024-06-22 0

കൊല്ലത്തെ തെരഞ്ഞെടുപ്പ് പരാജയത്തിൽ പരസ്പരം പഴിചാരി സിപിഎം - സിപിഐ നേതാക്കൾ. മുകേഷിന്റെ പ്രവർത്തനം മോശം ആയിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി. സ്ഥാനാർഥി നിർണായത്തിൽ സിപിഎമ്മിന് വീഴ്ച സംഭവിച്ചു എന്ന് സിപിഐ ജില്ലാ കൗൺസിലിലും വിമർശനമുയർന്നു

Videos similaires