ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തു; വളാഞ്ചേരി സ്വദേശിയുടെ പരാതിയിൽ കേസ്
2024-06-22 4
മലപ്പുറം വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി.വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.യുവതി പൊലീസിൽ പരാതി നൽകി