'എത്രക്കാലാ സീറ്റില്ലാ സീറ്റില്ലാന്ന് പറയാ, ഇനിയും കുട്ടികൾ വരും, ഇനിയും SSLC ബാച്ച് വരും'

2024-06-22 0

പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും മൂന്നാം അലോട്ട്മെന്റിലും പ്ലസ് വണ്ണിന് സീറ്റ്‌ കിട്ടാത്ത സങ്കടം കത്തിലൂടെ വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ച് കോഴിക്കോട്ടെ വിദ്യാർഥിനി. വടകര തിരുവള്ളൂർ സ്വദേശി റയാ സമീറാണ് പ്ലസ് വൺ പ്രവേശനം കിട്ടാത്ത മറ്റ് വിദ്യാർഥികളുടെ കൂടി ശബ്ദമായത്

Videos similaires