നീറ്റ്, നെറ്റ് ക്രമക്കേട്; കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

2024-06-22 1

നീറ്റ്, നെറ്റ് ക്രമക്കേടുകളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. NTA ഏജൻസി നരേന്ദ്ര ട്രോമ ഏജൻസിയായി മാറിയിരിക്കുന്നു എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് തന്നെ ചോദ്യപേപ്പർ ചോർന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച നടക്കാനിരുന്ന CSIR നെറ്റ് പരീക്ഷ NTA മാറ്റിവെച്ചു

Videos similaires