മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയാതെ എം.വി.ഗോവിന്ദൻ

2024-06-20 1

മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തെരഞ്ഞെടുപ്പ് തോൽവിയിലെ തുടർ നടപടികൾ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് അടുത്ത സംസ്ഥാന കമ്മിറ്റിയിൽചർച്ച ചെയ്യും. കമ്മിറ്റിയിൽ ഉയർന്ന് വന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് പുതുക്കുമെന്നും എം.വി.ഗോവിന്ദൻ അറിയിച്ചു

Videos similaires