വിദ്യാർഥികളുടെ വായന പ്രോത്സാഹിപ്പിക്കുക; പുസ്തക വീട് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് CMSLP സ്കൂൾ

2024-06-20 1

വായന ദിനത്തിൽ കോട്ടയം മച്ചുകാട് സിഎംഎസ്എൽപി സ്കൂൾ നടപ്പിലാക്കുന്ന പുസ്തക വീട് പദ്ധതിയ്ക്ക് തുടക്കമായി. വിദ്യാർഥികളുടെ വീട്ടുകൾ കേന്ദ്രീകരിച്ച് പുസ്തക വായന പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം

Videos similaires