ഇറിഗേഷൻ വകുപ്പിന്റെ പാലം തകർന്നു; ദുരിതത്തിലായി താനൂർ നിവാസികൾ
2024-06-20
1
മലപ്പുറം താനൂർ ചാപ്പപടിയിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നടന്നു പോകുന്ന ഇറിഗേഷൻ വകുപ്പിന്റെ പാലം അപകടത്തിലായതോടെ അടച്ചു. ഇതോടെ ദുരിതത്തിലായി കുട്ടികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർ