'അച്ഛൻ ജനങ്ങൾക്ക് വേണ്ടി കൂടെ നിൽക്കും'; ഒ.ആർ‌ കേളു മന്ത്രിസഭയിലേക്ക്

2024-06-20 2

തങ്ങളുടെ പ്രിയപ്പെട്ട MLA മന്ത്രിയാകുന്നതിന്റെ സന്തോഷത്തിലാണ് മാനന്തവാടിയിലെ നാട്ടുകാരും CPM പ്രവർത്തകരും. ജില്ലാ രൂപീകരണത്തിന് ശേഷം സിപിഎമ്മിന് ആദ്യമായി മന്ത്രിയുണ്ടാക്കുന്നതിന്റെ ആവേശത്തിലാണ് അണികൾ

Videos similaires