കുമരകത്ത് റിസോർട്ട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കൾ പിടിയിൽ
2024-06-20 1
കോട്ടയം കുമരകത്ത് റിസോർട്ട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ യുവാക്കൾ പിടിയിൽ. നാലു കിലോ കഞ്ചാവുമായി വേളൂർ സ്വദേശി സലാഹുദ്ദീൻ പാലക്കാട് ഉളിത്താനം സ്വദേശി ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.