തിരുവല്ലയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആർപ്പുക്കര പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടാൻ നടപടി തുടങ്ങി