വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു; കെ.കെ ലതികയ്ക്കെതിരെ അന്വേഷണം
2024-06-20
0
മുൻ സിപിഎം എംഎൽഎ കെ കെ ലതികയ്ക്കെതിരെ അന്വേഷണം. വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം. യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ നൽകിയ പരാതിയിലാണ് നടപടി