പട്ടികജാതി ക്ഷേമ വകുപ്പ് ഒ ആർ കേളുവിന് നൽകാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സിപിഎമ്മിൽ നിന്നുള്ള ആദ്യ ഗോത്രവർഗ്ഗക്കാരനായ മന്ത്രിയാകും ഒ.ആർ കേളു