തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തം; കേരളത്തിലും മുൻകരുതൽ വേണമെന്ന് സർക്കുലർ

2024-06-20 0

തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും മുൻകരുതൽ വേണമെന്ന് എക്സൈസ് കമ്മീഷണറുടെ സർക്കുലർ. ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കണം, മലപ്പുറത്തും കൊല്ലത്തും പ്രത്യേക ജാഗ്രത വേണം, പാലക്കാട്‌ നിന്ന് കൊണ്ടുവരുന്ന കള്ള് പ്രത്യേകം പരിശോധിക്കണമെന്നും സർക്കുലറിൽ പറയുന്നു

Videos similaires