20,000 രൂപ തന്നാൽ പട്ടയം അനുവദിക്കാം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

2024-06-20 0

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ. മലപ്പുറം തുവ്വൂർ വില്ലേജ് ഓഫീസർ സുനിൽ രാജിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പട്ടയം അനുവദിക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്

Videos similaires