KSRTCയും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ച് അപകടം ; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം

2024-06-20 0

മലപ്പുറം മേൽമുറി മുട്ടിപ്പടിയിലുണ്ടായ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മഞ്ചേരി പുൽപ്പറ്റ സ്വദേശികളാണ് മരിച്ചത്. KSRTC ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Videos similaires