വ്യക്തിപരമായ തർക്കത്തെ തുടർന്ന് താമരശ്ശേരിയിൽ രണ്ടു പേർക്ക് കുത്തേറ്റു
2024-06-20 0
കോഴിക്കോട് താമരശ്ശേരിയിൽ രണ്ടു പേർക്ക് കുത്തേറ്റു. താമരശ്ശേരി സ്വദേശികളായ ഷെബീർ, നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്.ചെമ്പ്ര സ്വദേശി ബാദുഷയാണ് കത്രിക കൊണ്ട് കുത്തിയതെന്ന് പരിക്കേറ്റവരുടെ മൊഴി. വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്.