എരഞ്ഞോളി ബോംബ് സ്ഫോടനം; തനിക്ക് ഭീഷണിയുള്ളതായി വിഡി സതീഷനെ അറിയിച്ച് എം. സീന
2024-06-20 3
എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ വെളിപ്പെടുത്തൽ നടത്തിയ എം. സീന പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ചു. സതനിക്ക് ഭീഷണിയുള്ളതായി സീന വി.ഡി സതീശനെ അറിയിച്ചു. എല്ലാവിധ പിന്തുണയും നൽകുമെന്ന് സീനയ്ക്ക് പ്രതിപക്ഷ നേതാവ് ഉറപ്പുനൽകി