വെള്ളാപ്പളളി സംഘപരിവാർ വാദം ആവർത്തിക്കുന്നു; വിമർശനവുമായി ശ്രീ നാരായണ മാനവധർമ്മം ട്രസ്റ്റ്

2024-06-20 1

വെള്ളാപ്പളളി നടേശന്റേത് സംഘപരിവാറിന്റെ വാദം ആവർത്തിക്കലെന്ന് ശ്രീ നാരായണ മാനവധർമ്മം ട്രസ്റ്റ്. SNDP പ്രസ്ഥാനത്തിന്റെ കാഴ്ചപാടായി ഇതിനെ കാണേണ്ടേന്നും ട്രസ്റ്റ് ചെയർപേഴ്സൺ ജി. മോഹൻ ഗോപാൽ മീഡിയവണിനോട് പറഞ്ഞു

Videos similaires