മാനന്താവാടിയിൽ നിന്നുള്ള എം.എൽഎയാണ്.കെ.രാധാകൃഷ്ണന് പകരമായാണ് മന്ത്രിസഭയിലെത്തുന്നത്.പാർലമെൻററി കാര്യം എം.ബി രാജേഷിനുംദേവസ്വം വകുപ്പ് വി എൻ വാസവനും നൽകും.