ജൂണ്‍ 18ന് രണ്ടുഘട്ടങ്ങളിലായി നടന്ന യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ഗുരുതര ക്രമക്കേട് നടന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി