കുവൈത്തില്‍ ബില്‍ഡിങ് ദുരുപയോഗത്തിനും അനധികൃത നിര്‍മാണത്തിനുമെതിരെ നടപടികള്‍ ശക്തമാക്കി അധികൃതര്‍. പാര്‍പ്പിട നിയമം ലംഘിക്കുന്ന ഗാര്‍ഹിക തൊഴിലാളികളെ പിടികൂടിയാല്‍ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. പ്രവാസികള്‍ അടക്കം താമസിക്കുന്ന പ്രദേശങ്ങളിലും ഫീല്‍ഡ് പരിശോധനകള്‍ സജീവമാണ്