മക്കയിലും മദീനയിലും വരുംദിവസങ്ങളിലും അതിശക്തമായ ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

2024-06-19 0

മക്കയിലും മദീനയിലും വരുംദിവസങ്ങളിലും അതിശക്തമായ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഹജ്ജിന് ശേഷം മദീന സന്ദര്‍ശനത്തിനായി പുറപ്പെടുന്ന തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം. ഉച്ചസമയങ്ങള്‍ ഒഴിവാക്കി സഞ്ചാരം ക്രമീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിച്ചു