സൗദി ഹഫര്‍ബാത്തിനില്‍ ഒ.ഐ.സി.സി ഈദ് ആഘോഷം സംഘടിപ്പിച്ചു. ഈദ് നൈറ്റ് 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പ്രവര്‍ത്തകരും കുടുംബങ്ങളും പങ്കെടുത്തു.