ഫലസ്തീനിലെ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തനിമ ഖത്തറിന്റെ 'ബല്യര്ന്നാള്' ആഘോഷം

2024-06-19 0

ഫലസ്തീനിലെ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി
തനിമ ഖത്തറിന്റെ ബലിപെരുന്നാള്‍ ആഘോഷം. സ്‌കിറ്റിലൂടെ കഥപറഞ്ഞ ബല്യരുന്നാള്‍ ആസ്വാദകര്‍ക്ക്
പുതിയ അനുഭവമാണ് സമ്മാനിച്ചത്. ഒപ്പന, കോല്‍ക്കളി, ഗസല്‍, മ്യൂസിക് ഡ്രാമ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു.

Videos similaires