ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അന്താരാഷ്ട്ര യോഗാ ദിനാചരണം വെള്ളിയാഴ്ച

2024-06-19 0

പത്താമത് യു.എന്‍ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ 8.30 വരെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരിപാടി

Videos similaires