ആറു ദിവസത്തിനിടെ മരിച്ചത് 500ലേറെ ഹാജിമാര്‍; മക്കയിലെ കൊടുംചൂട് താങ്ങാനാകാതെ തീര്‍ഥാടകര്‍

2024-06-19 0

മക്കയിലെ കൊടുംചൂട് താങ്ങാനാകാതെ തീര്‍ഥാടകര്‍. ആറ് ദിവസത്തിനിടെ അഞ്ഞൂറിലേറെ ഹാജിമാരാണ് മരിച്ചത്. ഇന്ത്യയില്‍ നിന്നുള്ള അറുപതിലേറെ പേര്‍ അറഫക്ക് ശേഷം ചികിത്സയിലിക്കെ മരിച്ചിട്ടുണ്ട്