നജ്റാന്‍ KMCC ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ ഫാല്‍ക്കണ്‍ എഫ്.സി ജേതാക്കള്‍

2024-06-19 1

പെരുന്നാളിനോടനുബന്ധിച്ച് സൗദിയിലെ നജ്റാനില്‍ കെ.എം.സി.സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണമെന്റില്‍ ഫാല്‍ക്കണ്‍ എഫ്.സി ജേതാക്കളായി. ടൂര്‍ണമെന്റിനോടൊപ്പം കുട്ടികള്‍ക്കായുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Free Traffic Exchange

Videos similaires