താപനില വര്‍ധിച്ചതിനെ തുടര്‍ന്ന് കുവൈത്തില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി
2024-06-19 0
താപനില വര്‍ധിച്ചതിനെ തുടര്‍ന്ന് കുവൈത്തില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. വൈദ്യുതിയുടെ ഉയര്‍ന്ന ലോഡ് കാരണമാണ് ഖൈത്താന്‍, സബ്ഹാന്‍, നുസ്ഹ, ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതിവിതരണത്തില്‍ തടസം നേരിട്ടത്