ദുബൈ മാളില്‍ ജൂലൈ മുതല്‍ പാര്‍ക്കിങ് ഫീസ്; നിയന്ത്രണ ചുമതല സാലിക്കിന്

2024-06-19 0

ദുബൈ മാളില്‍ ജൂലൈ ഒന്നുമുതല്‍ പെയ്ഡ് പാര്‍ക്കിങ് പ്രാബല്യത്തില്‍. ടോള്‍ ഗേറ്റ് ഓപറേറ്ററായ 'സാലിക്' ആയിരിക്കും പാര്‍ക്കിങ് ചുമതല ഏറ്റെടുക്കുക. മാളിലെ ഗ്രാന്‍ഡ് പാര്‍ക്കിങ്, സിനിമ പാര്‍ക്കിങ്, ഫാഷന്‍ പാര്‍ക്കിങ് എന്നിവിടങ്ങളിലാണ് സാലിക്കിന്റെ പാര്‍ക്കിങ് സംവിധാനങ്ങള്‍ സ്ഥാപിക്കുക

Videos similaires