കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ചു

2024-06-19 0

കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ തുടര്‍ന്ന് അധികൃതര്‍. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍-യൂസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന