ബന്ധുക്കള്‍ക്ക് ജോലി, വീടില്ലാത്തവര്‍ക്ക് പാര്‍പ്പിടം; കുവൈത്ത് തീപിടിത്തത്തില്‍ NBTC

2024-06-19 1

കുവൈത്ത് തീപിടിത്തത്തില്‍ മരണപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് എന്‍.ബി.ടി.സി. കുവൈത്ത് അഹമദിയിലെ കോര്‍പ്പറേറ്റ് ഓഫിസില്‍ നടന്ന അനുശോചന യോഗത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ജോലിയും വീടില്ലാത്ത ജീവനക്കാര്‍ക്ക് പാര്‍പ്പിടവും മക്കള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കുമെന്ന് പ്രഖ്യാപിച്ചു