ചങ്ങരംകുളത്ത് കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് വൈദ്യുതി കമ്പയില്‍ തട്ടി തൊഴിലാളി മരിച്ചു

2024-06-19 0

മലപ്പുറം ചങ്ങരംകുളത്ത് കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് വൈദ്യുതി കമ്പയില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി രാജു ആണ് മരിച്ചത്

Videos similaires