കോഴിക്കോട് മുക്കം അഗസ്ത്യമുഴിയില്‍ ബൈക്ക് ടിപ്പറില്‍ ഇടിച്ച് ബൈക്ക് യാത്രിക മരിച്ചു. കള്ളന്‍തോട് തത്തമ്മപറമ്പില്‍ മാധവി ആണ് മരിച്ചത്