മുസ്‍ലിം വിരുദ്ധ പരാമര്‍ശം: സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു
2024-06-19
3
മുസ്‍ലിം വിരുദ്ധ പരാമര്‍ശം: സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു. പുതുപ്പാടി ലോക്കല്‍ സെക്രട്ടറി പി.കെ ഷൈജലിനെതിരെയാണ് മുസ്‌ലിം ലീഗിന്റെ പരാതിയില്‍ നടപടിയെടുത്തത്