മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍ അവഗണിക്കരുതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വിലയിരുത്തല്‍. ഈഴവ സമുദായം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍നിന്ന് അകന്നു. തിരുത്തല്‍ നടപടിയില്‍ വിശദചര്‍ച്ച വേണമെന്നും ആവശ്യം