പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത് സിപിഎം. തിരുവല്ല ലോക്കൽ കമ്മിറ്റി അംഗം സജിമോനെയാണ് പാർട്ടിയിൽ തിരിച്ചെടുത്തത്