ഡോക്ടര്‍ സൈദലവി കറുത്തേടത്തിനെ പി.എഫ്.സി ഫുട്‌ബോള്‍ കൂട്ടായ്മ ആദരിച്ചു
2024-06-18
0
ഡോക്ടര്‍ സൈദലവി കറുത്തേടത്തിനെ പി.എഫ്.സി ഫുട്‌ബോള്‍ കൂട്ടായ്മ ആദരിച്ചു. സൈദലവിക്ക് കഴിഞ്ഞ ദിവസം കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് ബിരുദം ലഭിച്ചിരുന്നു.