പാലച്ചിറ വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മിറ്റി ബക്രീദ് സംഗമം നടത്തി

2024-06-18 0

പാലച്ചിറ വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മിറ്റി ബക്രീദ് സംഗമം നടത്തി. ഷാർജ മഴക്കെടുതിയിൽ പെട്ടവരെ സഹായിക്കാൻ മുന്നിൽ നിന്ന കൂട്ടായ്മയിലെ അംഗം റഹീമിനെ സംഗമത്തിൽ ആദരിച്ചു.

Videos similaires