ബലിപെരുന്നാൾ പ്രമാണിച്ച് ദുബൈയിലെ തൊഴിലാളികൾക്ക് അക്കാഫ് അസോസിയേഷന്റെ സമ്മാനപ്പൊതികൾ
2024-06-18
1
ബലിപെരുന്നാൾ പ്രമാണിച്ച് ദുബൈയിലെ തൊഴിലാളികൾക്ക് അക്കാഫ് അസോസിയേഷന്റെ സമ്മാനപ്പൊതികൾ. തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള വസ്ത്രം,നോട്ട് ബുക്ക്, ചെരിപ്പ്, തുടങ്ങിയവയായിരുന്നു സമ്മാനം