ഡോ. ഇമാൻ അൽ-അവദി മുബാറക് അൽ-കബീർ, അമിരി എന്നിവർ ഹോസ്പിറ്റലുകളിൽ പരിശോധന നടത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് എല്ലാവിധ സഹായ വാഗ്ദാനങ്ങളും നൽകി