അടുത്ത വർഷം കടുത്ത ചൂടിലെ അവസാനത്തെ ഹജ്ജ്

2024-06-18 0

അടുത്ത വർഷത്തെ ഹജ്ജ് കാലം സൗദിയിലെ കടുത്ത ചൂടിലെ അവസാനത്തെ ഹജ്ജായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത വർഷം വേനൽ തുടങ്ങുന്ന ഘട്ടത്തിലാണ് ഹജ്ജ് അവസാനിക്കുക. തൊട്ടടുത്ത വർഷം മികച്ച കാലാവസ്ഥയിലായിരിക്കും ഹജ്ജ്

Videos similaires