വിദേശികൾക്ക് ഏറ്റവും ഉയർന്ന ജീവിത ചെലവുള്ള നഗരങ്ങളിൽ പതിനഞ്ചാം സ്ഥാനം ദുബൈക്ക്. കെട്ടിട വാടകയിനത്തിൽ വന്ന ഗണ്യമായ വർധനമാണ് ചെലവുകളിൽ പ്രധാനം.