ഹജ്ജ് തീർഥാടകരെ തിരികെ കൊണ്ട് വരുന്നതിനായി 38 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തു
2024-06-18
7
ഹജ്ജ് തീർഥാടകരെ തിരികെ കൊണ്ട് വരുന്നതിനായി 38 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തു. കുവൈത്ത് എയര്‍വേഴ്സ് ,ജസീറ എയർവേയ്‌സ്, സൗദി എയർലൈൻസ്, ഫ്ലൈനാസ് എന്നീ വിമാനങ്ങളാണ് സർവീസ് നടത്തുക