കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെ.എം.സി.സി

2024-06-18 2

കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കെ.എം.സി.സി. അനുശോചന യോഗം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങിന് കെ.എം.സി.സി പ്രസിഡന്‍റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു

Videos similaires