കുവൈത്ത് തീപിടുത്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി കണ്ണീർ സദസ് സംഘടിപ്പിച്ചു
2024-06-18
0
കുവൈത്ത് തീപിടുത്തത്തിൽ ജീവൻ പൊലിഞ്ഞവർക്കായി കണ്ണീർ സദസ് സംഘടിപ്പിച്ചു. പത്തനംതിട്ട വടശേരിക്കരയിൽ സാമൂഹിക പ്രവർത്തകൻ ജോസഫ് ഇടിക്കുളയുടെ നേതൃത്വത്തിലാണ് കണ്ണീർ സദസ് സംഘടിപ്പിച്ചത്.